
ചവറ: പന്മന ചായക്കാന്റെയ്യത്ത് അലിയാരു കുഞ്ഞിന്റെ ഭാര്യ ഐഷാ കുഞ്ഞ് (76) നിര്യാതയായി. മക്കൾ: നാസർ, റസിയ, നിസ, ഷാജി, ഇബ്രാഹീം, അൻസർ, നിസാർ, അനീന, അനീസ. മരുമക്കൾ: ഷംസുദ്ദീൻകുഞ്ഞ്, അഷറഫ്, നിസ, ജാസ്മി, ഷൈല, റസ്ലത്ത്, മുജീബ്, നിയാസ്,സഫ്ന.