
കൊല്ലം: കൊല്ലൂർവിള ബി.ടി മദ്രസ മുൻ സദർ മുല്ലിം വെണ്ടർ മുക്ക് അക്കരവിളനഗർ 8എ ചന്ദനയഴികത്ത് വീട്ടിൽ അബ്ദുൽ കരീം മുസലിയാർ (88) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: പരേതയായ നസീമ, അബ്ദുൽ ഷുക്കൂർ, സാജിത, നാജിമ, മുഹമ്മദ് അൻസാരി, ഹസീന, അമീന.
മരുമക്കൾ: പരേതനായ അഷ്റഫ്, മനില, ജബ്ബാർ, സലീം, ബിജിന, നിസാം, നൗഫൽ.