minitha-84

ചിറക്കര: കുണ്ടറക്കോണം വിനയത്തിൽ എൻ. മണികണ്ഠൻ പിള്ളയുടെ ഭാര്യ എസ്. മിനിത (48) നിര്യാതയായി.മക്കൾ: എം. വിനയ, എം. വിവേക്. മരുമകൻ: എസ്. നിതീഷ്. സഞ്ചയനം 2ന് രാവിലെ 7ന്.