തൃക്കരുവാ: കഞ്ഞാവെളി മണിമംഗലത്ത് വേണുഗോപാൽ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരയൂദേവി (തങ്കച്ചി). മക്കൾ: വൈശാഖ്, വിശാൽ. മരുമക്കൾ: ഹരിത, ആശ.