പന്മന: നെറ്റിയാട് മുളന്താഴത്ത് വീട്ടിൽ പരേതനായ മുഹിയദ്ദീൻ മൗലവിയുടെ ഭാര്യ ഫാത്തിമാ ബീവി (72) നിര്യാതയായി. മക്കൾ: അനീസ, അൻസാർ, സീനത്ത്, അനസ്. മരുമക്കൾ: സലാഹുദ്ദീൻ, അൻസാരി, സുമയ്യ, അൻസിയ.