rahul-vishwanadhan-40

ഈസ്റ്റ് കല്ലട: തെക്കേമുറി ഉപാസനയിൽ കെ. വിശ്വനാഥന്റെയും ഷൈലജയുടേയും മകൻ രാഹുൽ വിശ്വനാഥൻ (40) നിര്യാതനായി. കഴക്കൂട്ടം ടെക്നോപാർക്കിൽ സോഫ്റ്റ് വെയർ എൻജിനീയറായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. അനൂപ (സോഫ്റ്റ് വെയർ എൻജിനീയർ, ജി 10 എക്സ് കമ്പനി). മക്കൾ: ആർ. ഗോകുൽ, ആർ. അനന്തഗോപൻ, സഹോദരി: വി.എസ്. രേഖ (പട്ടത്താനം സർവ്വീസ് സഹകരണ ബാങ്ക്).