അഞ്ചൽ: ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര ശാരിക മന്ദിരത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ തുളസീഭായി അമ്മ (62, ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ) നിര്യാതയായി. മക്കൾ: ശാരിക,ശരത്. മരുമക്കൾ: അനിൽകുമാർ, ദേവി.