p

കിഴക്കേകല്ലട: തെക്കേമുറി മലവിളചരുവിൽ (ഓടിട്ടപുര)​ എ. റോക്കി (86)​ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് തെക്കേമുറി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സെലിൻ റോക്കി. മകൾ: ശാന്തി. മരുമകൻ: രാജശേഖരൻ,.