ചിരട്ടക്കോണം: പനവേലി കുന്നിൽ വീട്ടിൽ കെ.കെ. ബേബിക്കുട്ടി (70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലീലാമ്മ ബേബി. മക്കൾ: അനൂബ് ബേബി, അനൂജ് ബേബി. മരുമക്കൾ: നിഷിത താക്കോർ, രേഷ്മ പണിക്കർ.