വിലങ്ങറ: അർച്ചനാ ഭവനിൽ (ഒഴുകുപാറ വീട്) സോമശേഖരൻ പിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമളാ ദേവി. മകൾ: അർച്ചന. മരുമകൻ: രജികുമാർ.