
കുണ്ടറ: അമ്പലംമുക്ക് കളിയിലഴികത്ത് മേലതിൽ പരേതനായ പി.ടി. സാമുവേലിന്റെ ഭാര്യ അന്നമ്മ സാമുവേൽ (109) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ. ഫാ. എസ്. ഐസക്ക് (റിട്ട. എച്ച്. എം, എം.ജി.ഡി.ജി.എച്ച്.എസ്, കുണ്ടറ), ഗീവർഗീസ് സാമുവേൽ (റിട്ട. കെ.എസ്.ആർ.ടി.സി), ജോസഫ് സാമുവേൽ, സാറാമ്മ ലൂക്കോസ് (യു.എസ്.എ), ലീലാമ്മ ചാക്കോ, സൂസൻ എബ്രഹാം (റിട്ട. ടീച്ചർ, എം.ജി.ഡി.ജി.എച്ച്.എസ്, കുണ്ടറ). മരുമക്കൾ: ശോശാമ്മ ഐസക്ക് (റിട്ട. ടീച്ചർ എം.ജി ഡി.ജി.എച്ച്.എസ്, കുണ്ടറ), മോളി വർഗീസ്, ചിന്നക്കുട്ടി ജോസഫ്, അലക്സ് ലൂക്കോസ് (യു.എസ്.എ), കെ.ജി. ചാക്കോ, ജി. എബ്രഹാം (റിട്ട. അദ്ധ്യാപകൻ, എം.ടി.എച്ച്.എസ്. കൊട്ടാരക്കര)