leela-b-pillai-61

ഇളമാട്: എ.കെ.ജി മുക്ക് സവാനിയിൽ സി. ഭാസ്കരൻ പിള്ളയുടെ (മുൻ ഡി.ജി.എം, ബി.എസ്.എൻ.എൽ) ഭാര്യ ലീന ബി. പിള്ള (61) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഗീതു, ബാലു. മരുമകൻ: മനീഷ് ഉണ്ണിത്താൻ.