p

മങ്ങാട്: അറുന്നൂറ്റിമംഗലം രാജേന്ദ്രമന്ദിരത്തിൽ ശിവാനന്ദൻ പിള്ള (61) നിര്യാതനായി. ഭാര്യ: വസന്ത കുമാരി. മക്കൾ: ശരണ്യ, ശരത്. മരുമക്കൾ: പ്രദീപ്​, നയന. സഞ്ചയനം നവംബർ 3ന് രാവിലെ 7.30ന്.