
ശൂരനാട് വടക്ക്: പടിഞ്ഞാറ്റകിഴക്ക് ചരുവിൽവീട്ടിൽ പരേതനായ ശാമുവേലിന്റെ ഭാര്യ ചിന്നമ്മ ശാമുവേൽ (93) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 10.30ന് ശൂരനാട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പളളി സെമിത്തേരിയിൽ. മക്കൾ: അച്ചൻകുഞ്ഞ്, ലിസി ജോൺസൺ, പരേതനായ ബാബു. മരുമക്കൾ: എൽസി, ഗ്രേസി പണിക്കർ, ജോൺസൺ.