
ചെറിയഴീക്കൽ: കിണറ്റുംമൂട്ടിൽ ചെറിയഴീക്കൽ (സി.എഫ്.എ) പരേതരായ ഇളയകുഞ്ഞിന്റെയും കല്ല്യാണിയുടെയും മകൻ പ്രതാപൻ (67) നിര്യാതനായി. ഭാര്യ: കുശലകുമാരി. മക്കൾ: പി. പ്രമോദ്, പി. പ്രേംകുമാർ, പി. പ്രേംജിത്ത്. മരുമക്കൾ: ആതിര, ഷീജ. മരണാനന്തരകർമ്മങ്ങൾ നവംബർ 13ന് രാവിലെ 10ന്.