aliyar-kunju-82

മണപ്പള്ളി: ത​ട്ടാരുപറമ്പിൽ തെക്ക​തിൽ അലിയാരു കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: നാസർ, ഷറഫുദ്ദീൻ. മരുമക്കൾ: സലീന, റഹ്മത്ത്.