മാലൂർ: പിടവൂരഴികത്ത് കമലാസന പണിക്കർ (83, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: മധുസൂദന പണിക്കർ, ബിജു. മരുമക്കൾ: ഗോപി, താര.