കളിമണ്ണിലെ ജാഗ്രത... ക്രിസ്തുരാജ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവൃത്തിപരിചയ മേളയുടെ ഭാഗമായി കളിമണ്ണ് ഉപയോഗിച്ച് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ