കല്ലുകടവ്: പട്ടകടവിൽ കുട്ടപ്പൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ (ഡയറി ഫാം). മക്കൾ: ശ്രീകുമാർ, ശ്രീജ. മരുമക്കൾ: ശിവാനന്ദൻ (കെ.എസ്.ആർ.ടി.സി), സവിത. സഞ്ചയനം 3ന് രാവിലെ 7ന്.