thanakamanippillai-62

ചവറ സൗത്ത്: വടക്കുംഭാഗം കുമാർ ഭവനത്തിൽ പരേതനായ പങ്കജാക്ഷൻ​പി​ള്ള​യു​ടെ ഭാര്യ തങ്കമണിപ്പിള്ള (62)​ നി​ര്യാ​ത​യാ​യി. മക്കൾ: കൃഷ്ണകുമാർ, ശ്രീദേവി. മരുമകൾ: പ്ര​വീണ. സഞ്ച​യനം 4ന് രാ​വിലെ 7ന്.