p

തച്ചക്കോട്: വള്ളുവട്ടത്തിൽ മേലതിൽ വീട്ടിൽ മോഹനൻ ആചാരി (55) നിര്യാതനായി. ഭാര്യ: ഷീലാ മോഹനൻ. മകൾ: ശ്രീദേവി. മരുമകൻ: രാഗിൽ. സഞ്ചയനം നവംബർ 4ന് രാവിലെ 7ന്.