കൊല്ലം: കന്റോൺമെന്റ് നോർത്ത് ശ്രീകൃഷ്ണഭവനിൽ പരേതനായ അച്യുതക്കുറുപ്പിന്റെയും ഗൗരിഅമ്മയുടെയും മകൻ മുരളീധരൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ.