
കുണ്ടറ: കാഞ്ഞിരകോട് കിളിത്തട്ടുവിള വീട്ടിൽ പരേതനായ നിക്കോളാസിന്റെ ഭാര്യ ഗേളി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ഛത്തീസ്ഗഢ് ബെച്ചേലി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മകൾ: നീതു. മരുമകൻ: അനൂപ് (ആസാം റൈഫിൾസ്).