ചണ്ണപ്പേട്ട: ഇളവൂർ ആര്യ ഭവനിൽ കെ. ബിജു (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പി. അനിത. മക്കൾ: അപർണ, ആര്യ. മരുമക്കൾ: പ്രബിൻ, ദിനൂപ്.