p

പടി‌ഞ്ഞാറേ കൊല്ലം: മീനത്തുചേരി വേലിയാത്ത് കിഴക്കതിൽ (കേരാ. നഗർ-94) കെ. നീലകണ്ഠൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ക്ക് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ഭഗീരഥി. മക്കൾ: ഉഷാദേവി, സുരേഷ്, സന്തോഷ്. മരുമക്കൾ: ശശികുമാർ, സ്മിത, അമ്പിളി. സഞ്ചയനം നവംബർ 4ന് രാവിലെ 7ന്.