കോട്ടാത്തല: മൂഴിക്കോട് ആദർശ് നിവാസിൽ അശോകൻ (58) നിര്യാതനായി. ഭാര്യ: അശോക. മക്കൾ: അശ്വതി, ആദർശ്. മരുമകൻ: വിജയരാജ്. സഞ്ചയനം നവംബർ 3ന് രാവിലെ 7ന്.