sarojini-85

ഓടനാ​വട്ടം: കട്ടയിൽ സരസ്വതി മന്ദിരത്തിൽ പരേതനായ കെ. വിശ്വംഭരന്റെ ഭാര്യ സരോജനി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വി. സരസ്വതി, വി. അജികുമാർ, വി. പ്രസാദ്, വി. സുനി, വി. ശശികല. മരുമക്കൾ: എസ്. രാജേന്ദ്രൻ, ജി. ശ്യാമള, ആർ. സുനിത, ഡി. ദിഷ, എ. അജയകുമാർ.