sarojini-90

നീലേശ്വരം: ശ്രീമന്ദിരത്തിൽ പരേതനായ കെ. ശങ്കരൻ വൈദ്യരുടെ ഭാര്യ പി.സരോജിനി അമ്മ (90) നിര്യാതയായി. സംസ്​കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീട്ടുവള​പ്പിൽ. മ​ക്കൾ: ഡോ. എസ്. മധുസൂദനൻ (സഞ്ജീവനി ആയുർവേദ ക്ലിനിക്, കൊട്ടാര​ക്കര), എസ്. ശോഭന കുമാരി, എസ്. ജയപ്രകാശ്, എസ്. സുരേഷ്​കുമാർ, എസ്. സുധീർകുമാർ, ശ്രീകല, പരേതനായ എസ്. അശോക്​കു​മാർ. മരുമ​ക്കൾ: രാജി എസ്. മധു, ഡോ. നാരായണ പ്രകാശ്, ഗിരിജ പ്രകാശ്, ബീന സുരേഷ്, തോഷിബാ സുധി, രാജീവൻ, ശശികല അശോക്.