കൊല്ലം: മുള്ളുവിള എസ്.എൻ.ജി നഗർ 14 ലക്ഷ്മിവിലാസത്തിൽ വി. രമേശൻ (72) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ:കെ. സുശീല. മക്കൾ: ആർ. രാജേഷ്, എസ്. രജനി. മരുമക്കൾ: ഐ. വിദ്യ, ദിനോജ്.