vikraman-80

ചിര​ട്ട​ക്കോണം: പ​ന​വേ​ലി നെ​ടി​യവി​ള വീ​ട്ടിൽ വി​ക്ര​മൻ (80) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന്. ഭാര്യ: സുഷ​മ. മക്കൾ: ബി​ജു, ബിനു, വി​നോദ്. മ​രു​മ​ക്കൾ: ര​ഷ്​മി, ഷീ​ജ, ധന്യ.