കാഞ്ഞാവെളി: ചെറുവള്ളിൽവീട് മോഹനൻ (64) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ശ്രീജി, ദിനേശ്, മോനിഷ. മരുമക്കൾ: മാക്‌സൻ, മനീഷ്. മരണാനന്തരകർമ്മം 4ന് രാവിലെ 6നും ഇതരചടങ്ങുകൾ 8നും.