മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി പോണാൽ പരേതനായ ദാമോദരന്റെ ഭാര്യ കരുണാവതി (83) നിര്യാതയായി. മക്കൾ: ഉഷാകുമാരി, പ്രേംഭാസ്, പ്രേംലാൽ, ബിന്ദു (മോളി). മരുമക്കൾ: ശങ്കരൻകുട്ടി, ഷീല, അമ്പിളി, ബലഭദ്രൻ (പി.കെ. അമ്മണൻ). സഞ്ചയനം 4ന് രാവിലെ 8ന്.