അഴീക്കൽ: മാളിയേക്കൽ വീട്ടിൽ പരേതനായ ഗിൽബർട്ട് ക്രൂസിന്റെ ഭാര്യ മേബിൾ ക്രൂസ് (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അഴീക്കൽ സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.