p

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ലും​ക​ട​വ് ഷി​ബു​ഭ​വ​ന​ത്തിൽ വി​ദ്യാ​ധ​രൻ (85, ആലുംകടവ് കയ‌ർ വ്യാപാരി) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ജ​യ​മ്മ. മ​ക്കൾ: ഷീ​ല, ഷാ​ജി, ഷി​ബു, ഷീ​ജ. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ രാ​ജൻ, രാ​ഗി, സ​ജീ​വൻ (സ്വാ​തി ഇന്റർ​ലോ​ക്ക്, ആ​ലും​ക​ട​വ്). സ​ഞ്ച​യ​നം ന​വം​ബർ 4ന് രാ​വി​ലെ 7ന്.