das-63

കല്ലുവാ​തുക്കൽ: നടയ്ക്കൽ ഇടക്കുന്ന് മീരാഭവനിൽ പി. ദാ​സ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: അ​മ്പിളി. മക്കൾ: മീരാദാസ്, മീനു​ദാസ്. മരുമക്കൾ: ഡി. ദിനേഷ്‌കു​മാർ, എസ്.ആർ. രാജേഷ്.