കടപ്പാക്കട: ഭാവന നഗർ 331 എ അജിത് ഭവനിൽ പരേതനായ കേശവന്റെ ഭാര്യ ചെമ്പകക്കുട്ടി (85) നിര്യാതയായി. മക്കൾ: ധർമ്മിനി, അജിത് പ്രസാദ്. മരുമക്കൾ: പരേതനായ തുളസീധരൻ, പ്രസീജ.