ആശ്രാമം: ആശ്രാമം ഗാർഡൻ 60 പ്രശാന്തി പരേതനായ ശിവശങ്കര പിള്ളയുടെ മകൻ എസ്.എസ്. ഹരിപ്രശാന്ത് (44) നിര്യാതനായി. മാതാവ്: ശാന്തകുമാരി. സഹോദരങ്ങൾ: എസ്.എസ്. ശശിപ്രശാന്ത്, എസ്.എസ്. സിനി പ്രശാന്ത്. സഞ്ചയനം 7ന്.