
മുളവന: പേരയം കൃഷ്ണവിലാസം ബംഗ്ലാവിൽ (കൊച്ചാലപ്പാട്) റിട്ട. ഹെഡ്മാസ്റ്റർ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ എം. ഇന്ദിരാദേവി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: ഡി. റോസ് ചന്ദ്രൻ (റിട്ട. അസി: ജില്ലാ ഓഫീസർ, സ്റ്റേറ്റ് ഇൻഷ്വറൻസ്, കൊല്ലം), ഡി. സിന്ധു രാജ് (സീനിയർ സൂപ്രണ്ട്, വൈദ്യുതഭവൻ, കൊട്ടാരക്കര), ഡി. സീജ. മരുമകൾ: കെ. എൻ. ജയലക്ഷ്മി (ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക), ജി.എസ്. പ്രിയ (ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, പത്തനംതിട്ട), ജി. സുരേഷ് കുമാർ (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, ഹൗസിംഗ് ബോർഡ്, കൊല്ലം).