
പുനലൂർ: കലയനാട് മുളന്തടത്തിൽ വീട്ടിൽ കുഞ്ഞുക്കുട്ടി അമ്മ (95) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കലയനാടുള്ള വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ശശിധരൻ, ശാന്ത, പരേതനായ ശിവാനന്ദൻ, ശ്യാമള,ശിവരാജൻ (റിട്ട. സബ് രജിസ്ട്രാർ), ശോഭന. മരുമക്കൾ: സരസമ്മ, വിജയൻ, ഓമന, ആനന്ദൻ, ബീന, മോഹനൻ.