
ഇരവിപുരം: വൈ മുക്കിൽ ഭാരത് നഗർ 220 അജ്മൽ മൻസിലിൽ മുഹമ്മദ് ബഷീർ (82) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8.30ന് കൊല്ലൂർവിള ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ആബിദാ ബീവി. മക്കൾ: ഷൈലജ, ഷോഫിദ, സജിന, സൗഫീർ, ഷെഫീർ. മരുമക്കൾ: അഷ്കർ (അൽത്താഫ് മൊട്ടോഴ്സ്, മേവറം), ആഷിക്, അമാനുള്ള, സജിത, ഷഹാന.