p

പുനലൂർ: ദി പെന്തെക്കോസ്ത് മിഷൻ പുനലൂർ സെന്റർ പാസ്റ്റർ കെ.എ. ജേക്കബ്സൺ (58)​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുനലൂർ സെന്ററിൽ.