
കുണ്ടറ: കുഴിമതിക്കാട് കാരയ്ക്കാട്ട് വീട്ടിൽ പാറുക്കുട്ടിയമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ പിള്ള, ബാബു. മരുമക്കൾ: ലളിതാംബിക, സിന്ധു. മരണാനന്തര കർമ്മം നവംബർ 4ന് രാവിലെ 7ന്.