കൊട്ടാരക്കര: മുരളീസ് മെഡിക്കൽ സെന്ററിൽ ​ 2,​ 3​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ 5​ ​വ​രെ​ ​സൗ​ജ​ന്യ​ ​വെ​രി​ക്കോ​സ് ​വെ​യി​ൻ,​ ​അ​സ്ഥി​ ​-​ ​വാ​ത​രോ​ഗ​ ​നി​ർ​ണ​യ​ ​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ക്കും.​ ​വെ​രി​ക്കോ​സ് ​വെ​യി​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​സ​ർ​ജ​നാ​യ​ ​ഡോ.കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​യു​ടെ​യും ഡോ.​ ​അ​ശ്വി​ൻ​ ​ഒ.​എ​സ് കു​മാ​ർ​ ,​ ​ഓ​ർ​ത്തോ​പീ​ഡി​ക് ​ജോ​യി​ന്റ് ​റീ​പ്ലേ​സ്മെ​ന്റ് ​സ​ർ​ജ​നും​ ​ആ​ർ​ത്രോ​സ്കോ​പ്പി,​ ​സ്പോ​ർ​ട്സ് ​ഇ​ൻ​ജു​റി​ ​സ്പെ​ഷ്യ​ലി​സ്റ്റു​മാ​യ​ ​ഡോ. ​പ്ര​വീ​ൺ​ ​ദി​ലീ​പ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ക്യാ​മ്പ്.​ ​വേ​രി​ക്കോ​സ് ​രോ​ഗി​ക​ൾ​ക്ക് ​സ​ർ​ജ​റി​ ​ഒ​ഴി​വാ​ക്കി​യു​ള്ള​ ​വി​വി​ധ​ ​ആ​ധു​നി​ക​ ​ചി​കി​ത്സ​ക​ൾ​ ​ഇ​ള​വു​ക​ളോ​ടെ​ ​ക്യാ​മ്പി​ൽ​ ​ല​ഭി​ക്കും.​ ​വി​ട്ടു​ ​മാ​റാ​ത്ത​ ​ന​ടു​വു​വേ​ദ​ന,​ ​ഇ​ടു​പ്പെ​ല്ല്,​ ​കാ​ൽ​മു​ട്ട് ​വേ​ദ​ന​ ​പേ​ശി​വ​ലി​വ് ​തുടങ്ങിയ​വ​യ്ക്കു​ള്ള​ ​ചി​കി​ത്സ​ക​ളും അ​സ്ഥി​ബ​ല​ക്ഷ​യ​ ​നി​ർ​ണ​യ​വും​ ​(​ബി.​എം.​ഡി​ ​)​ ​ക്യാ​മ്പി​ൽ​ ​ന​ട​ത്തും.​ കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ര​ജി​സ്ട്രേ​ഷ​നും​:​ 7907209410,​ 04742651934.