
തഴുത്തല: ഉമയനല്ലൂർ പേരയം തൊടിയിൽ പുത്തൻവീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തുളസീഭായി (80) നിര്യാതയായി.
മക്കൾ: സിന്ധു, മിനി, സന്ധ്യ, ഷീബ. മരുമക്കൾ: സുനിൽകുമാർ, പരേതനായ സുരേന്ദ്രൻ, ഷൈജു, മനോജ്. സഞ്ചയനം 4ന് രാവിലെ 8ന്.