obit-manoj

പുതുക്കാട് : റെയിൽവേ സ്‌റ്റേഷൻ റോഡിൽ താഴത്തു വീട്ടിൽ കൃഷ്ണൻ മകൻ മനോജ് (45) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ആശ. മക്കൾ: രോഹിത്, രതുൽ.