agastin

കുന്നംകുളം: ചിറളയം ആലുക്കൽ പരേതനായ പത്രോസ് മകൻ അഗസ്റ്റിൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്, കുന്നംകുളം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: പരേതയായ റോസിലി. മക്കൾ: പീറ്റർ, ഫിലോമിന, ജെസി, മീര. മരുമക്കൾ: മിനി പീറ്റർ, ജോസ് പാടമാടൻ, പരേതരായ ജോയ് ജോസഫ്, ഡോ : ജെയിംസ്.