കയ്പമംഗലം: ചെന്ത്രാപ്പിന്നി കുമ്പളത്ത് പറമ്പിൽ ശങ്കരൻ മകൻ പ്രഭാകരൻ (74) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സോണിയ, അർച്ചന. മരുമകൻ: രാജേഷ്. പേരക്കുട്ടികൾ: റോഹൻ, റിത്വിൻ. സംസ്‌കാരം നടത്തി.