october-2
1

കൊമ്പൊടിഞ്ഞാമാക്കൽ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊമ്പൊടിഞ്ഞാമാക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊമ്പൊടിഞ്ഞാമാക്കൽ ക്ലീൻ സംഘടിപ്പിച്ചു. കൊമ്പൊടിഞ്ഞാമാക്കൽ ജംഗ്ഷൻ മുഴുവനും ശുചീകരിച്ചു. 30ൽപരം യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ജോളി, ജനറൽ സെക്രട്ടറി പി.പി. ജോഷി, ജോമോൻ പോണോളി, ആന്റോ ജോസ്, പി.എൽ. ജോബി, ടി.കെ. കമലൻ, ഷാന്റി ഉണ്ണിക്കൃഷ്ണൻ, നജ്മ സലാം എന്നിവർ നേതൃത്വം നൽകി.