പുതുക്കാട് : കച്ചപ്പിള്ളി തോമാസിന്റെ മകൻ സീമൻസ് (30) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. അമ്മ: എൽസി. സഹോദരി: സിമി.