s

പുല്ലൂർ: തുറവൻകാട് ജയകേരള വായനശാലയ്ക്ക് സമീപം പുത്തുകാട്ടിൽ രാമൻ മകൻ ശശീന്ദ്രൻ (55) നിര്യാതനായി. കെട്ടിട നിർമ്മാണ ജോലിക്കിടെ നിലയിൽ നിന്ന് വീണ് പരിക്കുപറ്റി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം വീട്ടുവളപ്പിൽ. ഭാര്യ : സൗദ. മക്കൾ : മാധവി, സാന്ദ്ര.